Vechoot

On the main feast day, May 7th, after the 9-inmel Qurbana, a communal meal consisting of rice, pickle, moru, and chammanthi podi is served to all who arrive at the church.

പ്രധാന പെരുന്നാൾ ദിനമായ മെയ് 7 -ാം തീയ്യതി വി. ഒൻപതിൽമേൽ കുർബ്ബാനയ്ക്ക് ശേഷം പള്ളിയിൽ എത്തിച്ചേരുന്ന എല്ലാവർക്കുമായി നൽകപ്പെടുന്ന നേർച്ച സദ്യ (Rice, Pickle, Chammanthipodi, Moru).

Category:
Nercha Basket